Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി​ണ​റാ​യി സ​ർ​ക്കാ​ർ...

പി​ണ​റാ​യി സ​ർ​ക്കാ​ർ പ​രാ​ജ​യം -ബെ​ന്നി ബ​ഹ​നാ​ൻ

text_fields
bookmark_border
പി​ണ​റാ​യി സ​ർ​ക്കാ​ർ പ​രാ​ജ​യം -ബെ​ന്നി ബ​ഹ​നാ​ൻ
cancel
camera_alt??.???.????? ??.??.?? ???????????????? ????????????????? ??????? ???????? ??.??? ??????????????????

ഷാ​ർ​ജ: ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​വും മ​ന്ത്രി​മാ​ർ​ക്കും ഉ​പ​ദേ​ശ​ക​ർ​ക്കും അ​വി​ഹി​ത നേ​ട്ട​ങ്ങ​ളും സ​മ്മ ാ​നി​ച്ച പ​രാ​ജി​ത​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബ​ ഹ​നാ​ൻ എം.​പി. കു​റ്റ​പ്പെ​ടു​ത്തി. യു.​എ.​ഇ​യി​ലെ യു.​ഡി.​എ​ഫ് നേ​തൃ​ത്വം ഒ​രു​ക്കി​യ ‘പ്ര​വ​ർ​ത്ത​ക​രു​മാ​യി മു​ഖാ​മു​ഖം’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു വ​ർ​ഷ​മാ​യി​ട്ടും പു​ന​ര​ധി​വ​സ സ​ഹാ​യം ന​ൽ​കി​യി​ട്ടി​ല്ല. ല​ക്ഷ​ക്ക​ണക്കി​ന് ചെ​റു​പ്പ​ക്കാ​രു​ടെ പ്ര​തി​ക്ഷ​യാ​യ പി.​എ​സ്.​സി പ​രീ​ക്ഷ പോ​ലും ഇ​ഷ്​​ട​ക്കാ​രെ തി​രു​കി ക​യ​റ്റാ​നു​ള്ള പാ​ർ​ട്ടി സം​വി​ധാ​ന​മാ​ക്കി മാ​റ്റു​ന്നു​വെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​ഡി.​എ​ഫ് യു.​എ.​ഇ ചെ​യ​ർ​മാ​ൻ പു​ത്തു​ർ റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. വൈ.​എ. റ​ഹിം, ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും ന​ദീ​ർ കാ​പ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbenni behannan
News Summary - benni behannan-uae-gulf news
Next Story