Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടല്‍തീര ശുചീകരണ യജ്ഞം
text_fieldsbookmark_border
റാകിസ് എച്ച്.എസ്.ഇ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തവര്‍
റാസല്‍ഖൈമ: റാകിസ് എച്ച്.എസ്.ഇ വകുപ്പിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമ കടല്‍ തീരത്ത് ശുചീകരണ യജ്ഞം നടത്തി. പ്ലാസ്റ്റിക് ഉള്‍പ്പെടെ 760 കിലോ ഗ്രാം മാലിന്യം ശേഖരിച്ചതായി സംഘാടകര്‍ പറഞ്ഞു.
സമുദ്ര മലിനീകരണം കുറക്കുന്നതിനും പരിസ്ഥി അന്തരീക്ഷം ആരോഗ്യകരമാക്കുന്നതിനും സഹായിക്കുന്നതിനും ഉതകുന്നതായി ശുചീകരണ പരിപാടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരും സ്ത്രീ-പുരുഷ ജീവനക്കാരും യജ്ഞത്തില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

