Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ബീച്ചുകളിലെത്തുന്നവര്‍ക്ക് ബോധവത്കരണം

text_fields
bookmark_border
ബീച്ചുകളിലെത്തുന്നവര്‍ക്ക് ബോധവത്കരണം
cancel

റാ​സ​ല്‍ഖൈ​മ: ബീ​ച്ചു​ക​ളി​ലെ​ത്തു​ന്ന​വ​ര്‍ക്ക് ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​വു​മാ​യി റാ​ക് പൊ​ലീ​സ്. ക​ട​ല്‍തീ​രം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​നു​ള്ള മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ടൂ​റി​സം പൊ​ലീ​സ് - മാ​രി​ടൈം റെ​സ്ക്യൂ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന കാ​മ്പ​യി​നി​ല്‍ ന​ല്‍കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ബീ​ച്ചു​ക​ളി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​നം, ജ​ല കാ​യി​ക​വി​നോ​ദം തു​ട​ങ്ങി​യ​വ​യി​ലേ​ര്‍പ്പെ​ടു​ന്ന​വ​ര്‍ നി​യു​ക്ത​സ്ഥ​ല​ങ്ങ​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ ജാ​ഗ്ര​ത​പു​ല​ര്‍ത്ത​ണം. ലൈ​ഫ് ജാ​ക്ക​റ്റ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന​വ​ര്‍ നി​രീ​ക്ഷ​ണം ക​ര്‍ശ​ന​മാ​ക്കു​ന്ന​ത് മു​ങ്ങി മ​ര​ണം​പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rak Policebeach Awareness
News Summary - beach Awareness-Rak Police
Next Story