Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​യ് ആ​ലു​ക്കാ​സി​ൽ...

ജോ​യ് ആ​ലു​ക്കാ​സി​ൽ ‘ബി ​മൈ​ന്‍-ഹാ​ര്‍ട്ട് ടു ​ഹാ​ര്‍ട്ട് ക​ല​ക്ഷ​ന്‍’

text_fields
bookmark_border
ജോ​യ് ആ​ലു​ക്കാ​സി​ൽ ‘ബി ​മൈ​ന്‍-ഹാ​ര്‍ട്ട് ടു ​ഹാ​ര്‍ട്ട് ക​ല​ക്ഷ​ന്‍’
cancel

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ്​ പ്ര​ണ​യ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ന്‍വാ​ല​​​​​ന്‍റെ​യി​ന്‍സ് ഡേ ​ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. മ​നോ​ഹാ​രി​ത​യും, ചാ​രു​ത​യും സ​മ്മേ​ളി​ക്കു​ന്ന ജ​ന​പ്രി​യ ശേ​ഖ​ര​മാ​യ ‘ബി ​മൈ​ന്‍-​ഹാ​ര്‍ട്ട് ടു ​ഹാ​ര്‍ട്ട് ക​ല​ക്ഷ​നാ​ണ്’ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 16 വ​രെ 3,000 ദി​ർ​ഹ​മി​ന്‍റെ വ​ജ്ര​വും, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും പ​ര്‍ച്ചേ​സ് ചെ​യ്യു​മ്പോ​ള്‍ 200 ദി​ര്‍ഹ​ത്തി​ന്‍റെ ഗി​ഫ്റ്റ് വൗ​ച്ച​ര്‍ ഉ​ള്‍പ്പെ​ടെ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കൂ​ടാ​തെ പ​ഴ​യ സ്വ​ര്‍ണ​ക്കൈ​മാ​റ്റ​ത്തി​ല്‍ പൂ​ജ്യം ശ​ത​മാ​നം കി​ഴി​വും ഡ​യ​മ​ണ്ട് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ 100 ശ​ത​മാ​നം മൂ​ല്യ​വും ല​ഭ്യ​മാ​കും.

‘ബി ​മൈ​ന്‍- ഹാ​ര്‍ട്ട് ടു ​ഹാ​ര്‍ട്ട്​’ ശേ​ഖ​ര​ത്തി​ല്‍ മ​നോ​ഹ​ര​മാ​യ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ല്‍പ​ന ചെ​യ്ത മ​നോ​ഹ​ര പെ​ന്‍ഡ​ന്‍റ്​ സെ​റ്റു​ക​ളും ഒ​രു​ക്കി​യ​താ​യി ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. അ​തു​ല്യ​വും വൈ​വി​ധ്യ​വു​മാ​യ ഈ ​ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ള്‍ക്കാ​യി ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ വി​വി​ധ ഷോ​റൂ​മു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsValentine Day Offer
News Summary - 'Be Mine-Heart to Heart Collection' by Joy Alukas
Next Story