Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലൈൻ മാറു​േമ്പാൾ...

ലൈൻ മാറു​േമ്പാൾ സൂക്ഷിക്കണം; പൊലീസ്​ 'പിന്നാലെയുണ്ട്​'

text_fields
bookmark_border
ലൈൻ മാറു​േമ്പാൾ സൂക്ഷിക്കണം;   പൊലീസ്​ പിന്നാലെയുണ്ട്​
cancel

അ​ജ്മാ​ന്‍: വാ​ഹ​ന​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ലൈ​ൻ മാ​റു​േ​മ്പാ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി അ​ജ്​​മാ​ൻ ​പൊ​ലീ​സ്. നി​യ​മം തെ​റ്റി​ക്കു​ന്ന​​വ​രി​ൽ​നി​ന്ന്​ ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തു​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. സി​ഗ്​​ന​ല്‍ ന​ല്‍കാ​തെ വാ​ഹ​നം പെ​െ​ട്ട​ന്ന് ഗ​തി​മാ​റ്റു​ന്ന​വ​ര്‍ക്ക് 1000 ദി​ർ​ഹ​വും നാ​ല​ു ട്രാ​ഫി​ക് പോ​യ​ൻ​റു​ക​ളും പി​ഴ​യാ​യി ല​ഭി​ക്കും. തെ​റ്റാ​യ രീ​തി​യി​ല്‍ ഓ​വ​ര്‍ടേ​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്ക് 600 ദി​ര്‍ഹ​മും ആ​റ് ട്രാ​ഫി​ക് പോ​യ​ൻ​റു​ക​ളും പി​ഴ ല​ഭി​ക്കും. നി​ർ​ബ​ന്ധി​ത പാ​ത​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​ച്ചാ​ൽ 400 ദി​ർ​ഹം പി​ഴ ന​ൽ​ക​ണം.

ഡ്രൈ​വ​ര്‍മാ​ര്‍ അ​ശ്ര​ദ്ധ​യോ​ടെ ട്രാ​ക്ക് മാ​റു​ന്ന​തും ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​തും അ​മി​ത വേ​ഗ​വും റോ​ഡ്‌ വി​ജ​ന​മാ​ണോ എ​ന്ന് നോ​ക്കാ​തെ പ്ര​വേ​ശി​ക്കു​ന്ന​തും ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഉ​റ​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന്​ ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ളി​ങ്​ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ല​ഫ്റ്റ​ന​ൻ​റ് കേ​ണ​ൽ സെ​യ്ഫ് അ​ബ്്ദു​ല്ല അ​ൽ ഫ​ലാ​സി പ​റ​ഞ്ഞു. വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ നി​യ​മ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഒ​രു പാ​ത​യി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ശ്ര​ദ്ധ​യോ​ടെ നീ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awareness
Next Story