Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാ​വി​ക്ക​ര...

ബാ​വി​ക്ക​ര കൂ​ട്ടാ​യ്മ ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗ്

text_fields
bookmark_border
ബാ​വി​ക്ക​ര കൂ​ട്ടാ​യ്മ ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗ്
cancel

ദു​ബൈ: ബാ​വി​ക്ക​ര യു.​എ.​ഇ കൂ​ട്ടാ​യ്മ​യു​ടെ വാ​ര്‍ഷി​കാ​ഘോ​ഷ​വും ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗും ന​വം​ബ​ര്‍ അ​ഞ്ചി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. അ​ജ്മാ​ന്‍ തും​ബൈ സ്പോ​ര്‍ട്സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗ​ള്‍ഫ് പ്ര​വാ​സം 25 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ ബാ​വി​ക്ക​ര നി​വാ​സി​ക​ളെ ആ​ദ​രി​ക്കും. വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ഷ​രീ​ഫ് ബി.​എം (ചെ​യ​ര്‍), ഉ​നൈ​സ് മീ​ത്ത​ല്‍ (ക​ണ്‍), മു​ഹ​മ്മ​ദ് കു​ഞ്ഞി കൊ​ടു​വ​ള​പ്പ് (ലീ​ഗ​ല്‍ സെ​ല്‍), ഉ​നൈ​സ് പ​ള്ളി​ക്ക​ല്‍ (ഫി​നാ​ന്‍സ്), അ​ബ്ദു​ല്‍ഖാ​ദ​ര്‍ പ​ള്ളി​ക്ക​ല്‍, അ​സ്ഹ​റു​ദ്ദീ​ന്‍ ബി.​കെ, ആ​ഷി​ഖ് ബി.​എ, ഇ​ര്‍ഫാ​ന്‍ കെ.​കെ, ക​ലാം കെ.​കെ, ഇം​തി​യാ​സ് പ​ള്ളി​ക്ക​ല്‍, ഇ​ക്ബാ​ല്‍ മി​ത്ത​ല്‍, സി​ദ്ദീ​ഖ് റോ​ള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Premier LeagueBavikara Kootaima
News Summary - Indian Association opens school in Sharjah
Next Story