Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാങ്ക്​ വിവരങ്ങൾ...

ബാങ്ക്​ വിവരങ്ങൾ ചോർത്തി തട്ടിപ്പു നടത്തുന്ന സംഘം പിടിയിൽ

text_fields
bookmark_border
ബാങ്ക്​ വിവരങ്ങൾ ചോർത്തി തട്ടിപ്പു നടത്തുന്ന സംഘം പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ ത​ട്ടി​പ്പു സം​ഘം

ഷാ​ർ​ജ: പ്ര​ശ​സ്ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വ​ൻ​തു​ക സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​ണി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ദ​ക്ഷി​ണേ​ഷ്യ​ക്കാ​രാ​യ ഒ​മ്പ​തു പേ​രെ ഷാ​ർ​ജ പൊ​ലീ​സ് പി​ടി​കൂ​ടി. അ​ൽ ദൈ​ദ് പ​ട്ട​ണം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഘം പ്ര​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ര​ക​ൾ ന​ൽ​കി​യ പ​രാ​തി മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പു​കാ​ർ തെ​ളി​വു​സ​ഹി​തം വ​ല​യി​ലാ​യ​തെ​ന്ന് മ​ധ്യ​മേ​ഖ​ല പൊ​ലീ​സ് ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഹ​മ​ദ് അ​ൽ റ​യാ​മി പ​റ​ഞ്ഞു.

പ്ര​മു​ഖ ബാ​ങ്കി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും ബാ​ങ്ക്​ രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ദൈ​ഭി​ലെ ഒ​രു ക​ച്ച​വ​ട​ക്കാ​ര​ന് ഫോ​ൺ വ​ന്ന​ത്. ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​തെ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം കൈ​മാ​റി.

അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 96,000 ദി​ർ​ഹം ന​ഷ്​​ട​പ്പെ​ട്ട​പ്പോ​ഴാ​ണ് ച​തി മ​ണ​ത്ത​ത്. ഇ​ര​ക​ളി​ൽ ഒ​രാ​ൾ ന​ൽ​കി​യ പ​രാ​തി മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​രോ​രു​ത്ത​രാ​യി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ക​െ​ണ്ട​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedBank fraudster
Next Story