Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബിയിൽ വ​ലി​യ...

അ​ബൂ​ദ​ബിയിൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ബ​സു​ക​ൾ​ക്കും വി​ല​ക്ക്

text_fields
bookmark_border
അ​ബൂ​ദ​ബിയിൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ബ​സു​ക​ൾ​ക്കും വി​ല​ക്ക്
cancel

അ​ബൂ​ദ​ബി: ശൈ​ഖ് സാ​യി​ദ് പാ​ലം, ശൈ​ഖ് ഖ​ലീ​ഫ പാ​ലം, അം​സി​ഫ പാ​ലം, അ​ല്‍ മു​ഖ്താ​ര്‍ പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​വു​ന്ന ബ​സു​ക​ളും പ്ര​വേ​ശി​ക്കു​ന്ന​തി​ന് താ​ല്‍ക്കാ​ലി​ക നി​യ​ന്ത്ര​ണം.

എ​ല്ലാ റോ​ഡു​ക​ളി​ലും ട്രാ​ഫി​ക് പ​ട്രോ​ളി​ങ്ങും സ്മാ​ര്‍ട്ട് നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ശു​ചീ​ക​ര​ണ ക​മ്പ​നി​ക​ളു​ടെ​യും ലോ​ജി​സ്റ്റി​ക്‌​സ് ക​മ്പ​നി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്ര​ണ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 13ന് ​ഉ​ച്ച​ക്ക് 12 മു​ത​ല്‍ രാ​ത്രി 11.58 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VehiclesBanBuses
News Summary - Ban on big vehicles and buses
Next Story