Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാ​ല​കൈ​ര​ളി...

ബാ​ല​കൈ​ര​ളി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
ബാ​ല​കൈ​ര​ളി രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​നി​റ്റ് ന​ട​ത്തിയ ബാ​ല​കൈ​ര​ളി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​നി​റ്റ് ക​ളി​ക്കൂ​ട്ട​വും ബാ​ല​കൈ​ര​ളി രൂ​പ​വ​ത്​​ക​ര​ണ​വും ന​ട​ത്തി. ബാ​ല​കൈ​ര​ളി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം കൈ​ര​ളി യൂ​നി​റ്റ് സ്ഥാ​പ​കാം​ഗ​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ബാ​ല​കൈ​ര​ളി ക​ൺ​വീ​ന​റു​മാ​യ കെ.​പി. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ ഹ​ഫീ​സ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ വി​ത്സ​ൺ പ​ട്ടാ​ഴി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി സു​നി​ൻ ചെ​മ്പ​ള്ളി​ൽ, യൂ​നി​റ്റ് സെ​ക്ര​ട്ട​റി ജി​ജു ഐ​സ​ക്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ശ് കു​മാ​ർ, റാ​ഷീ​ദ്, ഷ​ജ​റ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ആ​ദി​ദേ​വ് കെ. ​രാ​ജേ​ഷ് (പ്ര​സി​.), മി​ൻ​ഹാ​ൻ ഫാ​ത്തി​മ (സെ​ക്ര​.), അ​യ​ന അ​ജ​യ് (ജോ​. സെ​ക്രട്ടറി.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBala kairali
News Summary - Bala kairali formed
Next Story