Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബേ​ക്ഡ് പൊ​ട്ട​റ്റോ...

ബേ​ക്ഡ് പൊ​ട്ട​റ്റോ ചി​ക്ക​ൻ

text_fields
bookmark_border
ബേ​ക്ഡ് പൊ​ട്ട​റ്റോ ചി​ക്ക​ൻ
cancel
Listen to this Article

ബേ​ക്ഡ് പൊ​ട്ട​റ്റോ ചി​ക്ക​ൻ

ചേ​രു​വ​ക​ൾ:

ചി​ക്ക​ൻ : 250 ഗ്രാം

​പൊ​ട്ട​റ്റോ: 1 എ​ണ്ണം

ചി​ല്ലി​സോ​സ്, ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്

സോ​യ​സോ​സ്, ബ​ട്ട​ർ:​

ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ചി​ക്ക​ൻ ഇ​ഷ്ട​മു​ള്ള ഷേ​പ്പി​ൽ ക​ട്ട് ചെ​യ്ത് ബ​ട്ട​ർ ഒ​ഴി​കെ എ​ല്ലാ ചേ​രു​വ​ക​ളും ചേ​ർ​ത്ത് മാ​രി​നേ​റ്റ് ചെ​യ്ത് വെ​ക്കു​ക. ശേ​ഷം പൊ​ട്ട​റ്റോ റൗ​ണ്ട് ഷേ​പ്പി​ൽ ക​ട്ട് ചെ​യ്ത് ക​ഴു​കി ഉ​പ്പ് പു​ര​ട്ടി വെ​ക്കു​ക. ഒ​രു പൊ​ട്ട​റ്റോ പീ​സി​ൽ ഓ​രോ ചി​ക്ക​ൻ പീ​സ് എ​ന്ന വി​ധ​ത്തി​ൽ വെ​ച്ച് മു​ക​ളി​ൽ കു​റ​ച്ച് ബ​ട്ട​ർ ചേ​ർ​ത്ത് പൊ​ട്ട​റ്റോ കൊ​ണ്ട് ചി​ക്ക​ൻ പീ​സ് ക​വ​ർ ചെ​യ്യു​ന്ന വി​ധ​ത്തി​ൽ ടൂ​ത്ത് പി​ക്ക് കു​ത്തി വെ​ച്ച്‌ 180 ഡി​ഗ്രി​യി​ൽ പ​ത്ത് മി​നി​റ്റ് പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ 15 മി​നി​റ്റ് മു​ത​ൽ 20 മി​നി​റ്റ് വ​രെ ബേ​ക്ക് ചെ​യ്ത് ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Potato Chicken
News Summary - Baked Potato Chicken
Next Story