Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബൈ​ത്തു​റ​ഹ്‌​മ...

ബൈ​ത്തു​റ​ഹ്‌​മ സ​മ​ര്‍പ്പ​ണം അ​ഞ്ചി​ന്

text_fields
bookmark_border

അ​ബൂ​ദ​ബി: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ബൈ​ത്തു​റ​ഹ്‌​മ സ​മ​ര്‍പ്പ​ണം ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് രാ​ത്രി 7.30ന് ​അ​ബൂ​ദ​ബി​യി​ല്‍ ന​ട​ക്കും. പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കൊ​റ്റാ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ന​ട​ന്നു. ഫൈ​സ​ല്‍ റ​ജ​ബ്, അ​ബ്ദു​ല്‍ ബാ​സി​ത് കാ​യ​ക്ക​ണ്ടി, സി.​പി. അ​ഷ്റ​ഫ്, എ.​കെ. മു​ജീ​ബ്, ജാ​ഫ​ര്‍ ത​ങ്ങ​ള്‍, കെ.​വി. ഇ​സ്മാ​യി​ല്‍ ത​ബ​ക്, റ​ഫീ​ഖ് കൃ​ഷ്ണ​ന്‍ക​ണ്ടി, റ​ഷീ​ദ് കാ​വി​ലും​പാ​റ, മ​ജീ​ദ് കു​യ്തേ​രി, വാ​ണി​മേ​ല്‍, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി. ​സ​ലീം, ന​ജീ​ബ്, റാ​ഷി​ദ് കു​യ്തേ​രി, ഷൗ​ക​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Baithurahma dedication to five
Next Story