Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്​റൈൻ കേരളീയ സമാജം പുരസ്​ക്കാരം എൻ.എസ്​. മാധവന്​

text_fields
bookmark_border
ബഹ്​റൈൻ കേരളീയ സമാജം പുരസ്​ക്കാരം എൻ.എസ്​. മാധവന്​
cancel

മനാമ: ബഹ്​റൈൻ കേരളീയ സമാജത്തി​​​​െൻറ 2018ലെ സാഹിത്യ പുരസ്​ക്കാരത്തിന്​ എഴുത്തുകാരൻ എൻ.എസ്​. മാധവൻ അർഹനായി. എം.മ ുകുന്ദൻ ചെയർമാനും പ്രൊഫ.കെ.എസ്​.രവികുമാർ, പി.വി.രാധാകൃഷ്​ണപിള്ള എന്നിവർ അംഗങ്ങളായ ജൂറിയാണ്​ അവാർഡ്​ ജേതാവിനെ തെരഞ്ഞെടുത്തത്​. ഡിസംബർ 16 ന്​ ബഹ്​റൈൻ കേരളീയ സമാജം ഡയമണ്ട്​ ഹാളിൽ നടക്കുന്ന ചടങ്ങിൽ കവി കെ.ജി.ശങ്കരപ്പള്ള അവാർഡ്​ വിതരണം ചെയ്യും. സമകാലിക ഇന്ത്യൻ അവസ്ഥയിൽ മനുഷ്യപക്ഷത്ത്​ നിന്നുകൊണ്ട്​ വിമർശനാത്​മകവും ശിൽപ്പഭദ്രവുമായ രചനകൾ നിർവഹിക്കുന്നതിനാണ്​ എൻ.എസ്​.മാധവന്​ പുരസ്​ക്കാരം നൽകുന്നതെന്ന്​ ജൂറി വിലയിരുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bahrain keraleeya samajam-uae-uae news
Next Story