Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ​ഹ്​​ൈ​റ​ൻ പ്ര​തി​ഭ...

ബ​ഹ്​​ൈ​റ​ൻ പ്ര​തി​ഭ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റ് സ​മ്മേ​ള​നം

text_fields
bookmark_border
ബ​ഹ്​​ൈ​റ​ൻ പ്ര​തി​ഭ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റ് സ​മ്മേ​ള​നം
cancel
camera_alt??????????? ???????? ?????????? ????????????? ?????????? ????????????????? ??.???. ??????????? ??????????????????

മ​നാ​മ: ബ​ഹ്​​ൈ​റ​ൻ പ്ര​തി​ഭ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റ് സ​മ്മേ​ള​നം അ​ഭി​മ​ന്യു ന​ഗ​റി​ൽ (പ്ര​തി​ ഭാ​ഹാ​ളി​ൽ) ന​ട​ന്നു. അ​നി​ൽ പ​ട്ടു​വം സ്വാ​ഗ​തം പ​റ​ഞ്ഞു.
യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​​ എ.​എ. സ​ലീം അ​ധ്യ​ക് ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭാ അം​ഗം സി.​വി. നാ​രാ​യ​ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി പ​പ്പ​ൻ പ​ട്ടു​വം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്ര​തി​ഭ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷീ​ബ രാ​ജീ​വ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ സം​സാ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സെ​ക്ര​ട്ട​റി: അ​നി​ൽ പ​ട്ടു​വം, പ്ര​സി​ഡ​ൻ​റ്​​: എ.​എ. അ​ബ്​​ദു​ൽ സ​ലീം. മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: പി.​വി. അ​നീ​ഷ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി: അ​ഷ്‌​റ​ഫ് എ​റം​കു​നി. വൈ​സ് പ്ര​സി​ഡ​ൻ​റ്​​: നൗ​ഷാ​ദ് പൂ​നൂ​ർ.

36 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ഈ ​വ​ർ​ഷാ​വ​സാ​നം നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ​പ്പ​ൻ പ​ട്ടു​വ​ത്തെ​യും അ​നി​ത പ​പ്പ​നെ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. അ​നീ​ഷ്​ ക​രി വെ​ള്ളൂ​ർ, സൈ​നു​ൽ കൊ​യി​ലാ​ണ്ടി, നൗ​ഷാ​ദ് പൂ​നൂ​ർ, നൗ​ഷാ​ദ് ക​ട്ടി​പ്പാ​റ, അ​നി​ത പ​പ്പ​ൻ, നു​ബി​ൻ ആ​ല​പ്പു​ഴ, നെ​ജീ​ബ്​ ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - bahrain-gulf news
Next Story