ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായവർ
ഷാർജ: രാവണേശ്വരം വെൽഫെയർ അസോസിയേഷൻ (ആർ.ഡബ്ല്യു.എ) ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ ഒന്നാം സ്ഥാനം വൈറ്റ് വാരിയേഴ്സും രണ്ടാം സ്ഥാനം ഗ്രീൻ ഷാഡോസും സ്വന്തമാക്കി.
പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ബാലകൃഷ്ണൻ കൂട്ടകനി നിർവഹിച്ചു. കൺവീനർ പ്രിയേഷ് മാക്കി സ്വാഗതം പറഞ്ഞു. ചെയർമാൻ സുനിൽ വെങ്ങച്ചേരി അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട്, സുനിൽ മൊട്ടമ്മൽ, ഗോപിരാജ് മാക്കി, കൃഷൻ കുന്നത്ത് കടവ്, ജിജേഷ് തണ്ണോട്ട് എന്നിവർ ആശംസ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

