Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന്
text_fieldsbookmark_border
അജ്മാൻ: ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി (യു.എ.ഇ ചാപ്റ്റർ) ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത അംഗങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ 16 ടീമുകൾ മാറ്റുരക്കും.
സെപ്റ്റംബർ എട്ട് ഞായറാഴ്ച മൂന്നു മണിക്ക് എക്സ്ട്രാ ബാഡ്മിന്റൺ സ്റ്റേഡിയം ഷാർജയിൽ വെച്ചാണ് മത്സരങ്ങൾ. വിജയികൾക്ക് 500 ദിർഹമും ട്രോഫിയും, റണ്ണേഴ്സിന് 250 ദിർഹമും ട്രോഫിയും സമ്മാനമായി നൽകുന്നു. ജോബി, സ്റ്റീഫൻ, ഷാനു, ഷഹീർ എന്നിവർ നേതൃത്വം നൽകും.
Next Story

