Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2026 7:24 AM IST Updated On
date_range 5 Feb 2026 7:24 AM ISTബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsbookmark_border
Listen to this Article
ദുബൈ: സാലെൻസ് ക്ലബ് പാടൂർ യു.എ.ഇ ടീം സംഘടിപ്പിക്കുന്ന സാലെൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 3 ഫെബ്രുവരി എട്ട് ഞായറാഴ്ച ദുബൈ ബേസ് ലൈൻ സ്പോർട്സ് അക്കാദമിയിൽ അരങ്ങേറും. ഡി പ്ലസ്, ഇ പ്ലസ് എന്നീ രണ്ട് കാറ്റഗറിയിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ +971504106858 ,+971552536386 എന്നീ നമ്പറുകളിൽ വാട്സ് ആപ്പിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

