Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പനമ്പാട് പാന്തേഴ്‌സ് ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റ്; റഷീദും ജിംഷിദും ചാമ്പ്യന്മാര്‍

text_fields
bookmark_border
പനമ്പാട് പാന്തേഴ്‌സ് ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റ്; റഷീദും ജിംഷിദും ചാമ്പ്യന്മാര്‍
cancel
camera_alt

ദു​ബൈ ആ​പ്പി​ള്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ സ്‌​പോ​ര്‍ട്‌​സ് ഹാ​ളി​ല്‍ ന​ട​ന്ന മാ​റ​ഞ്ചേ​രി ബാ​ഡ്മി​ന്‍റ​ൺ

ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

Listen to this Article

ദുബൈ: മാറഞ്ചേരി പനമ്പാട് പാന്തേഴ്‌സ് യു.എ.ഇ സംഘടിപ്പിച്ച പ്രഥമ മാറഞ്ചേരി ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റില്‍ റഷീദ്, ജിംഷിദ് എന്നിവര്‍ ചാമ്പ്യന്മാരായി. ഉണ്ണിമോന്‍, സനീഷ് എന്നിവര്‍ രണ്ടാം സ്ഥാനവും അനു, ഷക്കീബ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ദുബൈ ആപ്പിള്‍ ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഹാളില്‍ നടന്ന മത്സരം ബഷീര്‍ സില്‍സില ഉദ്ഘാടനം ചെയ്തു. ലത്തീഫ് കൊട്ടിലുങ്ങല്‍, നിയാസ്, ജംഷിദ് അബ്ദുല്‍കരീം, ഗഫൂര്‍, അജീഷ്, കെ.സി. സമീര്‍, ഖാലിദ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Badminton Tournament
Next Story