Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോശം കാലാവസ്ഥ: ഗ്ലോബൽ വില്ലേജും ഐൻ ദുബൈയും ഇന്ന് പ്രവർത്തിക്കില്ല
text_fieldsbookmark_border
ദുബൈ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുബൈ ഗ്ലോബൽ വില്ലേജും ഐൻ ദുബൈയും ശനിയാഴ്ച പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിനെ തുടർന്നാണ് അടച്ചിടുന്നത്. ശക്തമായ പൊടിക്കാറ്റാണ് കാരണം.
ഞായറാഴ്ച മുതൽ സന്ദർശകരെ അനുവദിക്കും.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസവും ഗ്ലോബൽ വില്ലേജ് അടച്ചിട്ടിരുന്നു.
Next Story

