Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴീക്കൽ സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
അഴീക്കൽ സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: അഴീക്കൽ പറമ്പത്ത് റാഫി (65) അബൂദബിയിൽ നിര്യാതനായി. തലശ്ശേരി സി. പുതിയവീട്ടിൽ അബുവിന്റെയും പറമ്പത്ത് അദ്ബി (അംബി) യുടെയും മകനാണ്.

ഭാര്യ: തലശ്ശേരി കുറുങ്കളത്തിൽ നസ്നി. മക്കൾ: ശബ്നം, നിമ്മി, റീനു. മരുമക്കൾ: ഫാറൂഖ്, ഷഹീൻ, ഷാദ് (മൂവരും അബൂദബി). സഹോദരൻ: പരേതനായ പറമ്പത്ത് മഹമൂദ്. ഖബറടക്കം ബുധനാഴ്ച അബൂദബിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Azhikal native passed away in Abu Dhabi
Next Story