Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസുമായി പൊലീസ്
text_fieldsbookmark_border
ദുബൈ: തൊഴിലാളികൾക്കിടയിൽ സന്നദ്ധപ്രവർത്തനവും സാമൂഹികമായ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അൽഖുസൈസ് പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘടിപ്പിച്ച ക്ലാസിൽ അൽ നബൂദ കമ്പനിയിലെ 250 തൊഴിലാളികൾ പങ്കെടുത്തു. നിരവധി സന്നദ്ധപ്രവർത്തകരുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

