Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ൽ​മേ​ഖ​ല​യി​ലെ...

തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ മി​ക​വി​ന്​ അ​വാ​ർ​ഡു​ക​ൾ ന​ൽ​കും

text_fields
bookmark_border
തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ മി​ക​വി​ന്​ അ​വാ​ർ​ഡു​ക​ൾ ന​ൽ​കും
cancel
camera_alt

മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ

അ​ബ്​​ദു​ൽ മ​ന്നാ​ൻ അ​ൽ അ​വാ​ർ സം​സാ​രി​ക്കു​ന്നു

ദു​ബൈ: തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ മി​ക​വ്​ പു​ല​ർ​ത്തു​ന്ന ​ യു.​എ.​ഇ​യി​ലെ മി​ക​ച്ച ക​മ്പ​നി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ബി​സി​ന​സ് സേ​വ​ന​പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​വാ​ർ​ഡ് ന​ൽ​കു​ന്നു.

എ​മി​റേ​റ്റ്സ് ലേ​ബ​ർ മാ​ർ​ക്ക​റ്റ് അ​വാ​ർ​ഡ്​ എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ബ്​​ദു​ൽ മ​ന്നാ​ൻ അ​ൽ അ​വാ​റാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

അ​വാ​ർ​ഡ്​ എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കാ​നാ​ണ്​ പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്. ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ ഒ​ന്നി​ന് സ്വീ​ക​രി​ച്ചു​തു​ട​ങ്ങും. നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ഫ്രീ​സോ​ണി​ല​ട​ക്ക​മു​ള്ള മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardsUAE
News Summary - Awards presented for excellence in industry
Next Story