Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജീവകാരുണ്യ പ്രവർത്തകർക്ക് അവാർഡുകൾ സമ്മാനിച്ചു
text_fieldsbookmark_border
മനാമ: മികച്ച ജീവകാരുണ്യ പ്രവർത്തകർക്ക് ട്രീ ഓഫ് ലൈഫ് ചാരിറ്റി സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു. സാമൂഹിക ക്ഷേമ മന്ത്രി ഒസാമ ബിൻ അഹ്മദ് അൽ അസ്ഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ബഹ്റൈനിന്റേതെന്ന് മന്ത്രി പറഞ്ഞു. ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനമെന്ന സംസ്കാരം ദേശീയ ഉത്തരവാദിത്തമായി വളർത്തുകയെന്ന അവാർഡിന്റെ ലക്ഷ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
Next Story

