Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​ദ​യ​നാ​ണ്​ താ​രം;...

ഉ​ദ​യ​നാ​ണ്​ താ​രം; ത​ഖ്​​ദീ​ർ അ​വാ​ർ​ഡ്​ വേ​ദി​യി​ൽ തി​ള​ങ്ങി ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി

text_fields
bookmark_border
ഉ​ദ​യ​നാ​ണ്​ താ​രം; ത​ഖ്​​ദീ​ർ അ​വാ​ർ​ഡ്​ വേ​ദി​യി​ൽ തി​ള​ങ്ങി ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി
cancel

ദു​ബൈ: ‘എ​െ​ൻ​റ സ്വ​പ്​​ന​ങ്ങ​ൾ സാ​ക്ഷാ​ൽ​ക്ക​രി​ക്കാ​നാ​ണ്​ ഞാ​നീ രാ​ജ്യ​ത്ത്​ വ​ന്ന​ത്, ന​ല്ല സൗ​ക​ര്യ​ ങ്ങ​ളും ഭ​ക്ഷ​ണ​വും താ​മ​സ​വു​മെ​ല്ലാം ല​ഭി​ച്ചു.
ഞാ​ൻ യു.​എ.​ഇ​യി​ൽ സ​ന്തു​ഷ്​​ട​നാ​ണ്​’^ ദു​ബൈ രാ​ജ​കു​ മാ​ര​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും ല​ഫ്.​ ജ​ന​റ​ൽ ദാ​ഹി ഖ​ൽ​ഫാ​ൻ ത​മീ​ മും ലോ​ക പ്ര​ശ​സ്​​ത ക​മ്പ​നി​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്ന സ​ദ​സ്സി​നെ അ ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ ഉ​ദ​യ്​ കു​മാ​ർ എ​ന്ന ഇ​ന്ത്യ​ൻ നി​ർ​മാ​ണ തൊ​ഴി​ലാ​ളി ഇ​തു പ​റ​യു​േ​മ്പാ​ൾ ഉ​യ​ ർ​ന്ന കൈ​യ്യ​ടി​ക​ൾ​ക്ക്​ സ്​​നേ​ഹ​ത്തി​െ​ൻ​റ​യും അ​ഭി​മാ​ന​ത്തി​െ​ൻ​റ​യും താ​ള​മാ​യി​രു​ന്നു.

ത​ഖ്​​ദീ​ർ അ​വാ​ർ​ഡ്​ നേ​ടി​യ സ്​​ഥാ​പ​ന​ങ്ങ​ൾ
പ​ഞ്ച​ന​ക്ഷ​ത്ര പു​ര​സ്​​കാ​രം: മാ​ഇ ദു​ബൈ, അ​മാ​ന സ്​​റ്റീ​ൽ ബി​ൽ​ഡി​ങ്​​സ്, ഇം​ദാ​ദ്​ എ​ൽ.​എ​ൽ.​സി, കി​മോ​ഹ എ​ൻ​റ​പ്ര​ണേ​ഴ്​​സ്, അ​സ്​​വാ​ഖ്​
ച​തു​ർ​ന​ക്ഷ​ത്ര പു​ര​സ്​​കാ​രം: അ​രോ​മ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​ൽ​ഡി​ങ്​ കോ​ൺ​ട്രാ​ക്​​ടി​ങ്, ബി.​െ​എ.​സി കോ​ൺ​ട്രാ​ക്​​ടി​ങ്, യു​നൈ​റ്റ​ഡ്​ എ​ഞ്ചി​നീ​യ​റി​ങ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ, ഡ​ൾ​സ്​​കോ, ഡെ​സേ​ർ​ട്​ ലാ​ൻ​റ്​​സ്​​കേ​പ്പ്, മ​ൾ​ട്ടി​പ്ല​ക്​​സ്​ ക​ൺ​സ്ട്ര​ക്​​ഷ​ൻ​സ്, ബാം ​ഹി​ഗ്ഗ്​​സ്​ ആ​ൻ​റ്​ ഹി​ൽ, അ​ൽ ന​ബൂ​ദ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ, അ​റ​ബ്​​ടെ​ക്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ, ജി​യോ​ഡീ​സ്​ ഫ്രൈ​റ്റ്​ ഫോ​ർ​വേ​ഡി​ങ്, അ​ജി​ലി​റ്റി ഗ്ലോ​ബ​ൽ ലോ​ജി​സ്​​റ്റി​ക്​​സ്​
ത്രി​ന​ക്ഷ​ത്ര പു​ര​സ്​​കാ​രം: ഇ​റോ​സ്​ ഗ്രൂ​പ്പ്, ഡാ​ൻ​വേ ഇ​ല​ക്​​ട്രി​ക്ക​ൽ, യു.​ടി.​എ​സ്​ കാ​രി​യ​ർ, ഹാ​ർ​ഡ്​ പ്രീ​കാ​സ്​​റ്റ്, അ​ൽ​നാ​സ​ർ കോ​ൺ​ട്രാ​ക്​​ടി​ങ്, ഫ്യൂ​ച്ച​ർ മെ​ട്രോ ടെ​ക്, നെ​സ്​​റ്റ്​​ലേ മി​ഡി​ൽ ഇൗ​സ്​​റ്റ്, ലാ​ർ​സ​ൺ ആ​ൻ​റ്​ ടൂ​ബ്രോ ലി​മി​റ്റ​ഡ്, ഇ.​എ​ഫ്.​എ​സ്​ ഫെ​സി​ലി​റ്റീ​സ്, കൗ​ൺ എ​മി​റേ​റ്റ്​​സ്, ജീ​കോ മെ​ക്കാ​നി​ക്ക​ൽ​സ്, റോ​ബ​ർ​ട്ട്​ ബോ​ഷ്​​ക്, അ​ൽ സ​ഹീ​ൽ, എ​സ്.​ഡി. മി​ഡി​ൽ ഇൗ​സ്​​റ്റ്, എം.​എ​സ്. ക​ൺ​സ്​​ട്ര​ക്​​ഷ​ൻ.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യു​ട്ടി​വ്​ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െ​ൻ​റ ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ൽ വ​രു​ത്തി​യ ത​ഖ്​​ദീ​ർ അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ ച​ട​ങ്ങാ​യി​രു​ന്നു വേ​ദി.
തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ഉ​ദ​യ​നെ​പ്പോ​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ ​ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന്​ പ​രി​ഗ​ണ​ന ന​ൽ​കി ആ​ഗോ​ള നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യ ക​മ്പ​നി​ക​ളെ ആ​ദ​രി​ക്കു​വാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ത​ഖ്​​ദീ​ർ അ​വാ​ർ​ഡി​ന്​​ 31 സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ അ​ർ​ഹ​മാ​യ​ത്.

ക​മ്പ​നി​ക​ൾ​ക്കു പു​റ​മെ മി​ക​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്കും ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ത​ഖ്​​ദീ​ർ അ​വാ​ർ​ഡി​െ​ൻ​റ മൂ​ന്നാം പ​തി​പ്പി​ൽ പ​െ​ങ്ക​ടു​ത്ത ക​മ്പ​നി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 77ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യ​താ​യി സ​മി​തി ചെ​യ​ർ​മാ​നും ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡി.​ജി​യു​മാ​യ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ്​ മു​ഹൈ​ർ ബി​ൻ സു​റൂ​ർ വ്യ​ക്​​ത​മാ​ക്കി. തൊ​ഴി​ൽ ന​യ​ങ്ങ​ൾ, ​ആ​രോ​ഗ്യം ഉ​റ​പ്പാ​ക്ക​ൽ, അ​ന്ത​രീ​ക്ഷം, നി​യ​മ​ങ്ങ​ളി​ലെ നൂ​ത​നാ​ശ​യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ്​ പു​ര​സ്​​കാ​രാ​ർ​ഹ​രെ ക​ണ്ടെ​ത്തി​യ​ത്.-കൂ​ടു​ത​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ തൊ​ഴി​ൽ ന​യ​ങ്ങ​ൾ മാ​റ്റു​വാ​നും കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ക്കം കു​റി​ക്കാ​നും ത​ഖ്​​ദീ​ർ അ​വാ​ർ​ഡ്​ വ​ഴി​യൊ​രു​ക്കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ച ക​മ്പ​നി​ക​ൾ​ക്ക്​ പ​ഞ്ച, ച​തു​ർ ന​ക്ഷ​ത്ര പ​ദ​വി ന​ൽ​കും. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ഇ​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന​യും ല​ഭി
​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - award-uae-gulf news
Next Story