Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​ശാ​ന്ത്...

പ്ര​ശാ​ന്ത് -മ​ങ്ങാ​ട്ടി​നും പ്ര​മോ​ദ് മ​ങ്ങാ​ട്ടി​നും അ​റേ​ബ്യ​ൻ ബി​സി​ന​സ് അ​ച്ചീ​വ്‌​മെ​ൻ​റ്​ അ​വാ​ർ​ഡ്

text_fields
bookmark_border
പ്ര​ശാ​ന്ത് -മ​ങ്ങാ​ട്ടി​നും പ്ര​മോ​ദ് മ​ങ്ങാ​ട്ടി​നും അ​റേ​ബ്യ​ൻ ബി​സി​ന​സ് അ​ച്ചീ​വ്‌​മെ​ൻ​റ്​ അ​വാ​ർ​ഡ്
cancel

ദു​ൈ​ബ: അ​റ​ബ് ലോ​ക​ത്തെ വ്യ​വ​സാ​യ^​വാ​ണി​ജ്യ മ​ണ്ഡ​ല​ത്തി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക് ന​ൽ​കു​ന്ന അ​റേ​ബ്യ​ൻ ബി​സി​ന​സ് അ​ച്ചീ​വ്‌​മെ​ൻ​റ്​ അ​വാ​ർ​ഡി​ന് എ​ൻ.​എം.​സി ഹെ​ൽ​ത്ത്​ സി.​ഇ.​ഒ​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​ശാ​ന്ത് മ​ങ്ങാ​ട്ട്, ഫി​നാ​ബ്ല​ർ ഹോ​ൾ​ഡി​ങ്‌​സ്​ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ്പ്​ സി.​ഇ.​ഒ​യു​മാ​യ പ്ര​മോ​ദ് മ​ങ്ങാ​ട്ട്​ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ചെ​റി​യ കാ​ല​യ​ള​വ് കൊ​ണ്ട് ആ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പി​പ്പി​ക്കു​ക​യും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യും ചെ​യ്ത​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ ഇൗ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ പു​ര​സ്​​കാ​രം ന​ൽ​കി​യ​ത്.
ദു​ബൈ​യി​ലെ വാ​ൽ​ഡോ​ഫ് അ​സ്​​റ്റോ​റി​യ ദി ​പാം ജു​മൈ​റ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശാ​ന്തും പ്ര​മോ​ദും ചേ​ർ​ന്ന് ഐ.​ടി.​പി മീ​ഡി​യ ഗ്രൂ​പ്പ് സി.​ഇ.​ഒ അ​ലി അ​ക്കാ​വി​യി​ൽ​നി​ന്ന് പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പ്ര​ശാ​ന്തും പ്ര​മോ​ദും ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ൻ​റു​മാ​രാ​ണ്. വേ​ൾ​ഡ് ഇ​ക​ണോ​മി​ക് ഫോ​റ​ത്തി​ലും മ​റ്റും വി​ശി​ഷ്​​ടാം​ഗ​ത്വം ല​ഭി​ച്ചി​ട്ടു​മു​ണ്ട് ഇ​രു​വ​ർ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - award news-uae-uae news
Next Story