Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ഇർഷാദ് ഗ്രൂപ്...

അൽ ഇർഷാദ് ഗ്രൂപ് അവാർഡ് വിതരണവും ഇഫ്‌താർ സംഗമവും

text_fields
bookmark_border
അൽ ഇർഷാദ് ഗ്രൂപ് അവാർഡ് വിതരണവും ഇഫ്‌താർ സംഗമവും
cancel
camera_alt

അ​ൽ ഇ​ർ​ഷാ​ദ് ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ​ർ​മാ​ൻ യൂ​നു​സ് ഹ​സ്സ​ൻ നി​ർ​വ​ഹി​ക്കു​ന്നു

Listen to this Article

ദു​ബൈ: ക​മ്പ്യൂ​ട്ട​ർ വി​പ​ണ​ന, വി​ത​ര​ണ രം​ഗ​ത്തെ മു​ൻ​നി​ര ക​മ്പ​നി​യാ​യ അ​ൽ ഇ​ർ​ഷാ​ദ് ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ്പി​ന്‍റെ ഇ​ഫ്‌​താ​ർ സം​ഗ​മ​വും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അ​വാ​ർ​ഡ്​ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലെ ജു​മൈ​റ ബാ​ൾ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 2021 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അ​വാ​ർ​ഡു​ക​ൾ ചെ​യ​ർ​മാ​ൻ യൂ​നു​സ് ഹ​സ്സ​ൻ വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ്ഥാ​നം ജ​നു​വി​ൻ സ്റ്റാ​ർ ടെ​ക്നോ​ള​ജി​ക്ക്​ വേ​ണ്ടി ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് പി.​കെ.​പി ഏ​റ്റു​വാ​ങ്ങി. ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജ​ഗോ​പാ​ൽ, സി.​ഒ.​ഒ മു​സ്ത​ഫ, അ​ബൂ​ദ​ബി ബ്രാ​ഞ്ച് മാ​നേ​ജ​ർ ജ​ലീ​ൽ പ്രാ​ച്ചേ​രി, അ​സ്ഹ​ർ, ല​ത്തീ​ഫ്, റ​സാ​ഖ്, നൗ​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - award distribution and ifthar meet
Next Story