Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചരിത്രത്തെ...

ചരിത്രത്തെ കാവിവത്​കരിക്കാനുള്ള ശ്രമം അപലപനീയം –കേരള പ്രവാസി ഫോറം

text_fields
bookmark_border

അജ്​മാൻ: സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് മലബാർ സമര രക്തസാക്ഷികളുടെ പേര്​ വെട്ടിമാറ്റിയത്‌ കേന്ദ്ര സർക്കാറി​െൻറ ധിക്കാരപരമായ നടപടിയാണെന്ന്​ കേരള പ്രവാസി ഫോറം അജ്​മാൻ ആരോപിച്ചു. ഇന്ത്യൻ ജനതയോടുള്ള പരിഹാസമാണിത്​. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികളോട്‌ ബ്രിട്ടീഷുകാർ കാണിച്ച ക്രൂരത തന്നെയാണ്​ ഇന്ന് കേന്ദ്ര സർക്കാറും കാണിക്കുന്നത്‌ -ഫോറം പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി. അബൂബക്കർ പോത്തന്നൂർ, ഫൈസൽ ചാവക്കാട്‌, മുഹമ്മദ്‌ അലി കട്ടയിൽ, ഫൈസൽ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saffronise
News Summary - Attempt to make history saffronise is reprehensible - Kerala Pravasi Forum
Next Story