Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാസൽഖൈയിൽ ആക്രമണ ശ്രമം പ്രതിരോധിച്ചു

text_fields
bookmark_border
റാസൽഖൈയിൽ ആക്രമണ ശ്രമം പ്രതിരോധിച്ചു
cancel

റാസൽഖൈമ: യു.എ.ഇയിലെ റാസൽമൈഖ എമിറേറ്റിനെ ലക്ഷ്യമാക്കിയ ഇറാന്‍റെ മിസൈൽ ആക്രമണ ശ്രമത്തെ വിജയകരമായി പ്രതിരോധിച്ച് വ്യോമ പ്രതിരോധ വിഭാഗം. ശനിയാഴ്ച്ച രാത്രി ആയിരുന്നു ആക്രമണ ശ്രമമെന്ന് റാക് മീഡിയ ഓഫീസ് അറിയിച്ചു. ജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾ സ്വീകരിക്കണമെന്നും കേട്ടുകേൾവികളെ വിശ്വസിക്കരുതെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack attempt foiled in Ras Al Khaimah
Next Story