Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right800ഒാളം പേ​ര്‍ക്ക്...

800ഒാളം പേ​ര്‍ക്ക് സേ​വ​ന​മെ​ത്തി​ച്ച് ആ​സ്​​റ്റ​ര്‍ വ​ള​ൻ​റി​യേ​ഴ്​​സ്​​ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

text_fields
bookmark_border
800ഒാളം പേ​ര്‍ക്ക് സേ​വ​ന​മെ​ത്തി​ച്ച് ആ​സ്​​റ്റ​ര്‍ വ​ള​ൻ​റി​യേ​ഴ്​​സ്​​ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
cancel
camera_alt????????????? ?????????????????????? ???????????????? ???????????????? ??????????? ????????????? ?????????

റാ​സ​ൽ ഖൈ​മ: ആ​സ്​​റ്റ​ര്‍ ഹോ​സ്പി​റ്റ​ലു​ക​ള്‍, ക്ലി​നി​ക്, ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ റാ​സ​ല്‍ഖൈ​മ, റാ​സ​ല്‍ഖൈ​മ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​രു​മാ​യി ചേ​ര്‍ന്ന് ആ​സ്​​റ്റ​ര്‍ വ​ള​ൻ​റി​യേ​ഴ്​​സ് സം​ഘ​ടി​പ്പി​ച്ച ര​ണ്ട്​ ദി​വ​സ​ത്തെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ലും ര​ക്ത​ദാ​ന ഡ്രൈ​വി​ലു​മാ​യി 800ല​ധി​കം പേ​ര്‍ക്ക്് സേ​വ​ന​മെ​ത്തി​ച്ചു. 
യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ർ​ക്കും തൊ​ഴി​ല്‍ ന​ഷ്​​ടം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും ആ​ശു​പ​ത്രി സ​ന്ദ​ര്‍ശ​ന​വും താ​ങ്ങാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള​ള​ത്. ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​​െൻറ ആ​ഗോ​ള സി.​എ​സ്.​ആ​ര്‍ ഉ​ദ്യ​മ​മാ​യ ആ​സ്​​റ്റ​ര്‍ വ​ള​ൻ​റി​യേ​ഴ്​​സ് റാ​സ​ല്‍ഖൈ​മ​യി​ലെ ന​ഖീ​ലി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ലൂ​ടെ ആ​ളു​ക​ള്‍ക്ക് നേ​രി​ട്ടെ​ത്തി സൗ​ജ​ന്യ​മാ​യി മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യ​ത്. ന​ഗ​ര​ത്തി​​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ സ്ഥി​തി​ചെ​യ്യു​ന്ന ക്യാ​മ്പി​ലേ​ക്ക് ആ​ളു​ക​ള്‍ക്ക് എ​ളു​പ്പം എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ച്ചു. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍കു​ക​യും സൗ​ജ​ന്യ മ​രു​ന്ന്​ വി​ത​ര​ണ​വും ന​ട​ന്നു. 

സ​മൂ​ഹ​ത്തി​ന് തി​രി​കെ ന​ല്‍കു​ക​യെ​ന്ന​ത് എ​ല്ലാ​യ്‌​പ്പോ​ഴും ആ​സ്​​റ്റ​ര്‍ മു​റു​കെ​പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ നി​ര്‍ധ​ന​രാ​യ അം​ഗ​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഉ​ദ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ക​യെ​ന്ന​ത് ഈ ​പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മ​ര്‍ഹി​ക്കു​ന്ന​താ​ണ്. മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ഈ ​സേ​വ​ന​ത്തി​​െൻറ ഗു​ണ​ഭോ​ക്താ​ക്ക​ളാ​വു​ക​യും ചെ​യ്്ത​വ​ർ ന​ല്‍കി​യ പ്രോ​ത്സാ​ഹ​നം, ഭാ​വി​യി​ലും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പ്ര​ചോ​ദ​നം ന​ല്‍കു​ന്ന​താ​ണെ​ന്നും അ​ത് തു​ട​രു​മെ​ന്നും ആ​സാ​ദ് മൂ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി. നേ​ത്ര​രോ​ഗ പ​രി​ശോ​ധ​ന, ഓ​ര്‍ത്തോ​പീ​ഡി​ക് ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍, ജ​ന​റ​ല്‍ മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പ്, കാ​ഴ്ച പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന​താ​യി​രു​ന്നു സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്. ര​ക്ത​ദാ​ന യൂ​നി​റ്റും മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.ആ​സ്​​റ്റ​ര്‍ വ​ള​ൻ​റി​യേ​ഴ്​​സ് ന​ട​ത്തി​വ​രു​ന്ന പ്ര​ധാ​ന ഉ​ദ്യ​മ​ങ്ങ​ളി​ലൊ​ന്നാ​ണ് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും ര​ക്ത​ദാ​ന ഡ്രൈ​വു​ക​ളും. ആ​സ്​​റ്റ​ര്‍ വ​ള​ൻ​റി​യേ​ഴ്​​സ് സം​ഘ​ടി​പ്പി​ച്ച 3,584 മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന്​ ഇ​തു​വ​രെ 5,25,517 ആ​ളു​ക​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ച്ചി​ട്ടു​ണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - aster voluntier-uae news-gulf news
Next Story