Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​സ്​​റ്റ​ർ ഡി.​എം...

ആ​സ്​​റ്റ​ർ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ 108 ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്ക്​ ജോ​ലി ന​ല്‍കി

text_fields
bookmark_border
ആ​സ്​​റ്റ​ർ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ 108 ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്ക്​   ജോ​ലി ന​ല്‍കി
cancel

ദു​ബൈ: യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ 2017 ആ​ഹ്വാ​നം ചെ​യ്​​ത ദാ​ന​വ​ർ​ഷ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി 100 ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് ജോ​ലി ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​സ്​​റ്റ​ർ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കി. സാ​യി​ദ്​ വ​ർ​ഷാ​ച​ര​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി മാ​ത്രം ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ഖ​ക​ളി​ലാ​യി 71ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ജോ​ലി ന​ൽ​കി. യു.​എ.​ഇ​യി​ൽ 22 പേ​രും മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലാ​യി 23 പേ​രും നി​യ​മി​ത​രാ​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര വി​ക​ലാം​ഗ​ദി​നാ​ച​ര​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ‘കോ​മ​ണ്‍ഗ്രൗ​ണ്ട്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ആ​സ്​​റ്റ​ർ ഡി.​എം. ഹെ​ല്‍ത്ത് കെ​യ​ര്‍ സ്​​ഥാ​പ​ക ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളും വി​ധം സ്​​ഥാ​പ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ കോ​ർ​പ്പ​റേ​റ്റു​ക​ൾ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsaster
News Summary - aster-uae-uae news
Next Story