Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​സ്​​റ്റ​ര്‍ ഗ്രൂ​പ്​...

ആ​സ്​​റ്റ​ര്‍ ഗ്രൂ​പ്​ ചീ​ഫ് ഓ​ഫ് സ​ര്‍വി​സ് എ​ക്‌​സ​ല​ന്‍സാ​യി ഡേ​വി​ഡ് ബൗ​ച്ച​റെ നി​യ​മി​ച്ചു

text_fields
bookmark_border
ആ​സ്​​റ്റ​ര്‍ ഗ്രൂ​പ്​ ചീ​ഫ് ഓ​ഫ് സ​ര്‍വി​സ് എ​ക്‌​സ​ല​ന്‍സാ​യി ഡേ​വി​ഡ് ബൗ​ച്ച​റെ നി​യ​മി​ച്ചു
cancel

ദു​ബൈ: ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​നം വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്‌​കെ​യ​ര്‍ ഗ്രൂ​പ്​ ചീ​ഫ് ഓ​ഫ് സ​ര്‍വി​സ് എ​ക്‌​സ​ല​ൻ​സാ​യി ഡേ​വി​ഡ് ബൗ​ച്ച​റെ നി​യ​മി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തി​െൻറ സ്ട്രാ​റ്റ​ജി ലീ​ഡ​ര്‍ഷി​പ്പു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ച്ച് രോ​ഗി, ഉ​പ​ഭോ​ക്തൃ കേ​ന്ദ്രി​ത​മാ​യ സം​സ്‌​കാ​രം വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​െൻറ ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹം നി​റ​വേ​റ്റും.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് ഏ​റ്റ​വും മി​ക​ച്ച ബ്രാ​ന്‍ഡു​ക​ളി​ലൊ​ന്നാ​യി ആ​സ്​​റ്റ​റി​നെ മാ​റ്റു​ന്ന​തി​ന് സ്ഥാ​പ​ന​ത്തി​െൻറ ശ​ക്തി കൂ​ടു​ത​ല്‍ വ​ർ​ധി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷാ മൂ​പ്പ​ന്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ആ​സ്​​റ്റ​റി​െൻറ ഭാ​ഗ​മാ​വു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് ഡേ​വി​ഡ് ബൗ​ച്ച​ര്‍ പ​റ​ഞ്ഞു.

ബാ​ങ്കോ​ക്കി​ലെ ബും​റും​ന്‍ഗ്രാ​ഡ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഹോ​സ്പി​റ്റ​ലി​ല്‍ ചീ​ഫ് ബി​സി​ന​സ് ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​റാ​യാ​ണ് അ​ദ്ദേ​ഹം ഇ​തി​നു തൊ​ട്ടു​മു​മ്പ്​ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. കൊ​ളം​ബി​യ​യി​ലെ യു.​സി.​ഐ മെ​ഡി​ക്ക​ല്‍ അ​ഫി​ലി​യേ​റ്റു​ക​ളു​ടെ പ്ര​സി​ഡ​ൻ​റും സി.​ഒ.​ഒ​യും ആ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. വാ​ള്‍സ്ട്രീ​റ്റ് ജേ​ണ​ല്‍, ന്യൂ​യോ​ര്‍ക്ക് ടൈം​സ്, ദി ​ഇ​ക്ക​ണോ​മി​സ്​​റ്റ്, യു.​എ​സ് ന്യൂ​സ് ഉ​ള്‍പ്പെ​ടെ 250 ല​ധി​കം പ​ത്ര​ങ്ങ​ളും ജേ​ര്‍ണ​ലു​ക​ളും ഡേ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aster GroupService Excellence
Next Story