Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'അസമും കർഷകസമരവും'...

'അസമും കർഷകസമരവും' പ്രവാസി വെബിനാർ

text_fields
bookmark_border
അസമും കർഷകസമരവും പ്രവാസി വെബിനാർ
cancel
camera_alt

‘വ​ര്‍ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ലെ അ​സ​മും ക​ര്‍ഷ​ക​സ​മ​ര​വും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​വാ​സി ക​ണ്ണൂ​ര്‍ - കാ​സ​ര്‍കോ​ട്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ യോ​ഗം

ദ​മ്മാം: 'വ​ര്‍ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ലെ അ​സ​മും ക​ര്‍ഷ​ക​സ​മ​ര​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​വാ​സി ക​ണ്ണൂ​ര്‍ - കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സൂം ​പ്ലാ​റ്റ്ഫോ​മി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ എ. ​റ​ശീ​ദു​ദ്ദീ​ന്‍ സം​സാ​രി​ച്ചു. ക​ര്‍ഷ​ക സ​മ​ര​വും കോ​ർ​പ​റേ​റ്റ് - രാ​ഷ്​​ട്രീ​യ കൂ​ട്ടു​കെ​ട്ടും ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​പ​ച​യ​വും വി​ഷ​യ​മാ​യ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ പ്ര​തി​ക​ര​ണ​ത്തി​െൻറ ആ​ല​സ്യ​ത്തി​ന​പ്പു​റം നി​ല​നി​ൽ​പി​ന്​ വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ള്‍ക്ക് അ​ർ​ഥ​വ​ത്താ​യ പി​ന്തു​ണ ന​ല്‍കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തു. പ്ര​വാ​സി ക​ണ്ണൂ​ര്‍ - കാ​സ​ര്‍കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ത​ൻ​സീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ക്കീ​ര്‍ സ്വാ​ഗ​ത​വും ജാ​ബി​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:webinarexpatriate
News Summary - ‘Assam and Agrarian Struggle’ Expatriate Webinar
Next Story