ആശ്രയം യു.എ.ഇ ഭാരവാഹികൾ
text_fieldsറഷീദ് കോട്ടയിൽ, ദീപു കെ. തങ്കപ്പൻ, ബഷീർ അപ്പാടത്ത്
ദുബൈ: മൂവാറ്റുപുഴ-കോതമംഗലം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി റഷീദ് കോട്ടയിൽ, ജനറല്‍ സെക്രട്ടറിയായി ദീപു കെ. തങ്കപ്പൻ, ട്രഷററായി ബഷീർ അപ്പാടത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ: ഇസ്മായിൽ റാവുത്തർ, ഒമർ അലി, ജിജി ആന്റണി, ബേബി മടത്തിക്കുടി (രക്ഷാ.), സുനിൽ പോൾ, അനുര മത്തായി, സമീർ പൂക്കുഴി, നെജി ജെയിംസ്, അബ്ദുൽ അസീസ് മുളാട്ട് (ഉപദേശക സമിതി), സാജു സഖറിയ (പ്രത്യേക ക്ഷണിതാവ്), സജിമോൻ ജോസഫ്, ഷംസുദ്ദീൻ നെടുമണ്ണിൽ, സതീഷ് ജി. നായർ (വൈ. പ്രസി.), ജിമ്മി കുര്യൻ, അജാസ് അപ്പാടത്ത്, ഷാജഹാൻ ഹസൈനാർ (സെക്ര.), ജാഫർ എ.കെ, ജോൺസൺ ജോർജ്, ടി.എം. ബാബു (ജോ.സെക്ര), രാഗേഷ് രാഘവൻ (ഓഡിറ്റർ), അഭിലാഷ് ജോർജ് (ഐ.ടി), അനിൽകുമാർ (സ്പോർട്സ് കോഓഡിനേറ്റർ).
വനിത വിഭാഗം പ്രസിഡന്റായി സിനിമോൾ അലിക്കുഞ്ഞിനെയും ജനറൽ സെക്രട്ടറിയായി ഷാലിനി സജിയെയും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

