Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യ കപ്പ്: ഇന്ത്യൻ ടീം ദുബൈയിൽ, പരിശീലനം തുടങ്ങി
text_fieldsbookmark_border
പരിശീലനത്തിനെത്തിയ ഇന്ത്യൻ താരം വിരാട് കോഹ്ലിയും പാക് നായകൻ ബാബർ അസമുമായി സൗഹൃദം പങ്കിടുന്നു
ദുബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം ദുബൈയിലെത്തി. വൈകുന്നേരം ടീം ദുബൈയിൽ പരിശീലനത്തിനിറങ്ങി.
ഇന്ത്യക്കു പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകളും എത്തിയിട്ടുണ്ട്.
എല്ലാ ടീമുകളും ദുബൈ ഐ.സി.സി മൈതാനത്തായിരുന്നു പരിശീലനം. നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ എല്ലാ അംഗങ്ങളും ദുബൈയിൽ എത്തി. ഇന്ത്യയുടെ ആദ്യ മത്സരം 28ന് പാകിസ്താനെതിരെയാണ്.
Next Story

