Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഷ്റ​ഫ്...

അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​ക്ക്​ വേ​ങ്ങോ​ട്  പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ആ​ദ​രം

text_fields
bookmark_border
അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​ക്ക്​ വേ​ങ്ങോ​ട്  പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ആ​ദ​രം
cancel

ഷാ​ര്‍ജ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തോ​ന്ന​യ്ക്ക​ല്‍ പ്ര​ദേ​ശ​ത്തെ വേ​ങ്ങോ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം ബ​ര്‍ദു​ബൈ​യി​ല്‍ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ര്‍ത്ത​ക​നും പ്ര​വാ​സി സ​മ്മാ​ന്‍ അ​വാ​ര്‍ഡ് ജേ​താ​വു​മാ​യ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി നി​ര്‍വ​ഹി​ച്ചു. നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​ക്ക്​ പൊ​ന്നാ​ട​യും മൊ​മെ​േ​ൻ​റാ​യും ന​ല്‍കി ആ​ദ​രി​ച്ചു.  ച​ട​ങ്ങി​ല്‍ ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ റ​ജി​ദ്ദീ​ന്‍ വേ​ങ്ങോ​ട് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​  ജാ​സിം വേ​ങ്ങോ​ടി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി താ​ഹ വേ​ങ്ങോ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​  റി​യാ​സ് തോ​ന്ന​യ്ക്ക​ല്‍, ചീ​ഫ് കോ​ര്‍ഡി​നേ​റ്റ​ര്‍ ഷി​ബു ചേ​ന​വി​ള, ട്ര​ഷ​റ​ര്‍ ഫി​റോ​സ് വേ​ങ്ങോ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.  പോ​ത്ത​ന്‍കോ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ചീ​ഫ് ക​ണ്‍വീ​ന​ര്‍ അ​ന​സ് പോ​ത്ത​ന്‍കോ​ട്, വേ​ങ്ങോ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ  വി​ശ്വ​ന്‍ ക​ളി​യി​ക്ക​ല്‍, വി​ന​യ​ന്‍ ക​ളി​യി​ക്ക​ല്‍, നൗ​ഷാ​ദ് ചേ​ന​വി​ള, സ​ലീം ചേ​രൂ​ര്‍, വി​ജ​യ​ന്‍ വേ​ങ്ങോ​ട്, സാ​മി​ര്‍ ചേ​ന​വി​ള, ജോ. ​സെ​ക്ര​ട്ട​റി ജി​നൂ​പ് വേ​ങ്ങോ​ട്, ജോ. ​ട്ര​ഷ​റ​ര്‍ അ​ജ്മ​ല്‍ വേ​ങ്ങോ​ട്, മീ​ഡി​യ കോ​ര്‍ഡി​നേ​റ്റ​ർ​മാ​രാ​യ അ​ന്‍വ​ര്‍ വേ​ങ്ങോ​ട്, റ​സീം വേ​ങ്ങോ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsASHRAF THAMARASSERYmalayalam news
News Summary - ashraf thamarassery-uae-gulf news
Next Story