Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാര്‍ തേവോദോസിയോസ് അവാര്‍ഡ് അഷ്റഫ് താമരശ്ശേരിക്ക് 

text_fields
bookmark_border
മാര്‍ തേവോദോസിയോസ് അവാര്‍ഡ് അഷ്റഫ് താമരശ്ശേരിക്ക് 
cancel
camera_alt????? ???????????? ???????? 2017 ?????? ??????????????? ????????? ????????????? ?????? ?????????? ????????? ??? ???????????????

അജ്​മാന്‍ : ദുബൈ സ​െൻറ്​ തോമസ് ഓര്‍ത്തഡോക്​സ്​  കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തി​​െൻറ ആഭിമുഖ്യത്തില്‍ ദു​ൈബ കത്തീഡ്രലി​​െൻറ പ്രഥമ വികാരിയും, കല്‍ക്കത്താ ഭദ്രാസനാധിപനുമായിരുന്ന സ്തേഫാനോസ് മാര്‍ തേവോദോസിയോസി​​െൻറ സ്​മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്​കാരത്തിന്​ സാമൂഹിക ​പ്രവർത്തകൻ   അഷ്റഫ് താമരശ്ശേരി അർഹനായി. 

ദുബൈസ​െൻറ്​ തോമസ് ഓര്‍ത്തഡോക്​സ്​ കത്തീഡ്രലിൽ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അവാർഡ്​ സമ്മാനിച്ചു.  ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ അഷ്റഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവക വികാരി റവ. ഫാ. നൈനാൻ ഫിലിപ്പ് സഹവികാരി റവ. ഫാ.സജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ashraf thamarassery-uae-gulf news
Next Story