അസ്അദിയ്യ കോളജ് അലുമ്നി ദേശീയ ദിനാഘോഷം
text_fieldsഅസ്അദിയ്യ കോളജ് അലുമ്നി സംഘടിപ്പിച്ച ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്തവർ
ദുബൈ: കണ്ണൂർ ജാമിഅ അസ്അദിയ്യ അറബിക് ആർട്സ് കോളജ് അലുമ്നി (അസ്അദിയ്യ ഫൗണ്ടേഷൻ) യു.എ.ഇ ചാപ്റ്റർ ദേശീയ ദിനാഘോഷവും പ്രാർഥന സദസ്സും നടത്തി. മുസമ്മിൽ അസ്അദിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ശുഐബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.കെ. അബ്ദുൽ ബാഖി മുഖ്യപ്രഭാഷണം നടത്തി. സഈദ് തളിപ്പറമ്പ്, ഹസൻ രാമന്തളി, റഫീഖ് പുളിങ്ങോം എന്നിവർ സംസാരിച്ചു. സയ്യിദ് ഹാശിം അസ്അദി പ്രാർഥനക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ: സയ്യിദ് ഹാശിം, നൂറുദ്ദീൻ അസ്അദി വേശാല, ഫഖ്റുദ്ദീൻ അസ്അദി, അബ്ദുൽ ഖാദർ അസ്അദി, അബ്ദുല്ല അസ്അദി (ഉപദേശക സമിതി), മുസമ്മിൽ അസ്അദി എട്ടിക്കുളം (പ്രസി.), റഷീദ് അസ്അദി കൊണ്ടോട്ടി, നാസർ പഴഞ്ചിറ, റഷീദ് അസ്അദി മണിയറ, ശാഫി അസ്അദി കാങ്കോൽ (വൈ. പ്രസി.), അബ്ദുല്ല അസ്അദി ഇരിക്കൂർ (ജന. സെക്ര.), ശംസുദ്ദീൻ അസ്അദി കുന്നുംകൈ, അനസ് അസ്അദി മുണ്ടേരി, റിയാസ് അസ്അദി മാണിയൂർ, സഹൽ അസ്അദി മാണിയൂർ (ജോ. സെക്ര.), അബ്ദുസ്സമദ് അസ്അദി മൗക്കോട് (ഓർഗനൈസിങ് സെക്ര.), അബ്ദുല്ല അസ്അദി അരിപ്പാമ്പ്ര (ട്രഷ.), ജുനൈദ് അസ്അദി വായാട്, ശംസുദ്ദീൻ അസ്അദി ഇരിക്കൂർ, അബ്ദുല്ല അസ്അദി ചൊറുക്കള, നസീഫ് അസ്അദി വേശാല (മീഡിയ വിങ്), ശമീം അസ്അദി ഉദിനൂർ, യഹ്യ പാപ്പിനിശ്ശേരി (പ്രോഗ്രാം വിങ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

