Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്ധിവേദന:...

സന്ധിവേദന: എസ്.സി.എച്ച്.സി സിമ്പോസിയം സംഘടിപ്പിച്ചു

text_fields
bookmark_border
സന്ധിവേദന: എസ്.സി.എച്ച്.സി സിമ്പോസിയം സംഘടിപ്പിച്ചു
cancel

ഷാ​ർ​ജ: ഷാ​ർ​ജ സി​റ്റി ഫോ​ർ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സ​ർ​വി​സ​സ് സ​ന്ധി​വാ​ത​ത്തെ​ക്കു​റി​ച്ച് സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു.

ലോ​ക ഫി​സി​ക്ക​ൽ തെ​റ​പ്പി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖോ​ർ​ഫ​ക്കാ​ൻ ശാ​ഖ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ​ന്ധി​വാ​തം ജീ​വി​ത​നി​ല​വാ​ര​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കും, അ​തി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന തെ​റ്റാ​യ​ശീ​ല​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

സ​ന്ധി​വാ​തം ത​ട​യു​ന്ന​തി​നും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ പ്രാ​യ​ക്കാ​ർ​ക്കു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​ത്തെ​യും വ്യാ​യാ​മ​രീ​തി​ക​ളെ​യും കു​റി​ച്ച അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട നി​ര​വ​ധി ശി​പാ​ർ​ശ​ക​ൾ സി​മ്പോ​സി​യ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​താ​യി ഷാ​ർ​ജ സി​റ്റി ഫോ​ർ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സ​ർ​വി​സ​സ് ഫി​സി​ക്ക​ൽ ആ​ൻ​ഡ് ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ള്ള നൗ​ഫ് അ​ൽ അ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArthritisorganizedSymposiums.c.h.c
News Summary - Arthritis: Symposium organized by SCHC
Next Story