Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'​െഎൻ ദുബൈ'യിൽ...

'​െഎൻ ദുബൈ'യിൽ ആദ്യത്തെ ഇരിപ്പിടമെത്തി

text_fields
bookmark_border
​െഎൻ ദുബൈയിൽ ആദ്യത്തെ ഇരിപ്പിടമെത്തി
cancel

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ ജ​യ​ൻ​റ്​ വീ​ൽ എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന 'ഐ​ൻ ദു​ബൈ'​യി​ൽ ആ​ദ്യ​ത്തെ ഇ​രി​പ്പി​ടം​ ഘ​ടി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി മ​റ്റ്​ ഇ​രി​പ്പി​ട​ങ്ങ​ൾ​കൂ​ടി സ്​​ഥാ​പി​ക്കു​ന്ന​തോ​ടെ ജ​യ​ൻ​റ്​ വീ​ലി​െൻറ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.

ആ​കെ 47 ഇ​രി​പ്പി​ട​ങ്ങ​ളാ​ണ്​ ഇ​തി​ൽ ഉ​ണ്ടാ​വു​ക. 250 മീ​റ്റ​റാ​ണ്​ ജ​യ​ൻ​റ്​ വീ​ലി​െൻറ ഉ​യ​രം. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ ദു​െ​ബെ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiUAE Newsseatgulf news
Next Story