Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​രൂ​ഹ അ​ബൂ​ദ​ബി ശാ​ഖ ...

അ​രൂ​ഹ അ​ബൂ​ദ​ബി ശാ​ഖ ഉ​ദ്​​ഘാ​ട​നം നാ​ളെ

text_fields
bookmark_border
അ​രൂ​ഹ അ​ബൂ​ദ​ബി ശാ​ഖ  ഉ​ദ്​​ഘാ​ട​നം നാ​ളെ
cancel

അ​ബൂ​ദ​ബി: ട്രാ​വ​ൽ ആ​ൻ​റ്​ ടൂ​റി​സം രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ അ​രൂ​ഹ ടൂ​ർ​സ്​ ആ​ൻ​റ്​ ട്രാ​വ​ൽ ​ അ​ബൂ​ദ​ബി​യ ി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു.
അ​രൂ​ഹ​യു​ടെ 12ാമ​ത്​ ശാ​ഖ നാ​ളെ വൈ​കീ​ട്ട്​ നാ​ലി​ന്​ അ​ബൂ​ദ​ബി ഇ​ല​ക്​​ട്ര സ്​​ട്രീ​റ്റി​ലെ ഹ​മ​ദ്​ സെ​ൻ​റ​റി​ൽ എ​ൻ.​എം.​സി^ ഫി​നാ​​ബ്ല​ർ ഗ്രൂ​പ്പ്​ മേ​ധാ​വി ഡോ . ​ബി.​ആ​ർ.​ഷെ​ട്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​രൂ​ഹ, ട്രാ​വ​ൽ ഷ ോ​പ്പ്​ എ​ന്നി​ങ്ങ​നെ ര​ണ്ട്​ ബ്രാ​ൻ​റു​ക​ളി​ലാ​യി 20 ഒൗ​ട്ട്​​ലെ​റ്റു​ക​ളാ​ണ്​ യു.​എ.​ഇ​യി​ലും ഒ​മാ​നി​ലു​മാ​യി തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന യു.​എ.​ഇ,ഇ​ന്ത്യ, ശ്രീ​ല​ങ്ക എ​ന്നി​വ​ക്കു പു​റ​മെ മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ,ഒാ​സ്​​ട്രേ​ലി​യ, എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ക​മ്പ​നി​ക്ക്​ വി​പു​ല​ന പ​ദ്ധ​തി​യു​ണ്ട്.

എ​യ​ർ ടി​ക്ക​റ്റി​ങ്, ഗ്ലോ​ബ​ൽ വി​സ സ​ർ​വീ​സ്, യു.​എ.​ഇ വി​സ സ​ർ​വീ​സ്, ഇ​ൻ​ർ​നാ​ഷ​ന​ൽ^​ഡൊ​മ​സ്​​റ്റി​ക്​ ടൂ​ർ പാ​ക്കേ​ജു​ക​ൾ, ഹോ​ട്ട​ൽ ബു​ക്കി​ങ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ പ്ര​മു​ഖ ഒാ​ൺ​ലൈ​ൻ ആ​ക്​​ടി​വി​റ്റി സൈ​റ്റു​ക​ൾ ആ​യ ട്രി​പ്​ അ​ഡ്​​വൈ​സ​ർ, വെ​ൽ​ട്ര എ​ന്നി​വ​യി​ൽ അ​രൂ​ഹ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന ​പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്​​ത വി​വി​ധ ത​രം ടൂ​ർ ആ​ക്​​ടി​വി​റ്റി​ക​ളും അ​ബൂ​ദ​ബി ബ്രാ​ഞ്ച്​ വ​ഴി ബു​ക്ക്​ ചെ​യ്യാ​നാ​വും.

യൂ.​എ.​ഇ​യി​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ ഏ​റ്റ​വും പ്രി​യ​ങ്ക​ര​വും സാ​ഹ​സി​ക​വു​മാ​യ സ്​​കൈ ഡൈ​വി​ങി​െ​ൻ​റ അം​ഗീ​കൃ​ത റീ​സെ​ല്ല​ർ കൂ​ടി​യാ​ണ്​ അ​രൂ​ഹ. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ നി​ര​വ​ധി ഒാ​ഫ​റു​ക​ളും ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ മാ​നേ​ജ്​​മെ​ൻ​റ്​ പ്ര​തി​നി​ധി​ക​ൾ വ്യ​ക്​​ത​മാ​ക്കി. വി​വ​ര​ങ്ങ​ൾ​ക്ക്​: 0566471777

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - arooha-uae news
Next Story