Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ വി​ജ​യാ​ഘോ​ഷം

text_fields
bookmark_border
അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ
cancel
camera_alt

അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ദു​ബൈ ശ​ബാ​ബ് അ​ൽ അ​ഹ്‍ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷം

ദു​ബൈ: അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ശ​ബാ​ബ് അ​ൽ അ​ഹ്‍ലി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​രു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. അ​ൽ അ​ഹ്‍ലി ക്ല​ബ് ഒ​ഫീ​ഷ്യ​ൽ ഡി​സൈ​ന​ർ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബു​ദ്ധീ​ൻ തൊ​യ​ക്കാ​വ്, ഷു​ക്കൂ​ർ കോ​ട​മു​ക്ക്, ഷ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​യാ​സ് എ​ള​വ​ള്ളി സ്വാ​ഗ​ത​വും അ​ബ്ദു​ൽ ശു​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നി​യാ​സ്, ന​ബീ​ൽ, ബി​ലാ​ൽ, നി​ഷാ​ദ്, ഷം​സ്, ശാ​ക്കി​ർ, ഷു​ക്കൂ​ർ, ത​ൻ​സീ​ർ, ശ​രീ​ഫ്, ഷം​നാ​ദ്, ഹ​മീ​സ്, മ​ൻ​സീ​ർ, നാ​സി​ഹ്, രാ​ഹു​ൽ, ഖാ​ലി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Argentina Fans Association Victory Celebration
Next Story