Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിഷ്‌വാഷുകൾ പാത്രങ്ങൾ കഴുകാൻ മാത്രമാണോ?

text_fields
bookmark_border
dishwashers
cancel

അതെ, പൊതുവെ നമ്മൾ ഡിഷ് വാഷുകൾ ഉപയോഗിക്കുന്നത് പാത്രങ്ങൾ കഴുകാൻ വേണ്ടി മാത്രമാണ്. അതിനു വേണ്ടിയാണ്​ അതുണ്ടാക്കുന്നതും വിറ്റഴിക്കുന്നതും. എന്നാൽ നമ്മൾ ഒരു പക്ഷെ പലപ്പോഴും ശ്രദ്ധിക്കാത്ത പല കാര്യങ്ങൾക്കും ഇതുപയോഗിക്കുന്നതിനെക്കുറിച്ചു അറിയാമോ?

ഡെക്കറേറ്റീവ് പേപ്പറുകളും വിനൈൽ ഗ്രാഫിക്​സും എളുപ്പത്തിൽ സ്ഥാപിക്കാൻ നേർപ്പിച്ച ലായനിയിൽ ഇതുപയോഗിക്കുന്നത് കാണാം.

കടലിൽ എണ്ണയുടെ അംശത്താൽ (oil spill) ബാധിക്കപെട്ട പക്ഷികളെ ചികിത്സിക്കാൻ ഡിഷ് വാഷുകൾ ഉപയോഗിക്കുന്നു എന്ന് റിപോർട്ടുകൾ ഉണ്ട്.

ചില വ്യവസായത്തിൽ, പ്രൊപ്പെയ്ൻ ഫിറ്റിംഗുകൾ പോലെ ചോർച്ച പരിശോധിക്കുന്ന സമ്മർദ്ദമുള്ള ഉപകരണങ്ങളുടെ പ്രവർത്തനത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Are dishwashers just for washing dishes?
Next Story