Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2024 9:04 PM IST Updated On
date_range 23 Sept 2024 7:27 AM ISTആറന്മുള സ്വദേശി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പത്തനംതിട്ട ആറന്മുള വാളംപറമ്പിൽ ഉഷ സതീഷ് (53) കുവൈത്തിൽ നിര്യാതയായി. മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ്: വി.ജി. സതീഷ് കുമാർ. മക്കൾ: ലക്‌ഷ്മി സതീഷ്, ഐശ്വര സതീഷ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ടീം വെൽഫെയർ ചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

