Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറേബ്യൻ ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്‍റ്

text_fields
bookmark_border
അറേബ്യൻ ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്‍റ്
cancel
camera_alt

അറേബ്യൻ ബ്ലാസ്റ്റേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുത്ത വനിത ടീമുകൾ

Listen to this Article

അജ്മാൻ: അറേബ്യൻ ബ്ലാസ്റ്റേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുരുഷന്മാർക്കും വനിതകൾക്കുമായി അജ്മാനിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചു. പുരുഷന്മാരുടെ ടൂർണമെന്‍റിൽ നിലവിലെ ചാമ്പ്യന്മാരായ നാവിയോ ലെജൻഡ്സ് ജേതാക്കളായി. സ്റ്റാർ ബോയ്സ്‌ സി.സി റണ്ണർ അപ്പായി. ഫൈനലിന് മുന്നോടിയായി നടന്ന വനിത ക്രിക്കറ്റ് മാച്ചിൽ റോയൽ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. അറേബ്യൻ ക്വീൻസിനെ 22 റൺസിന്‌ പരാജയപ്പെടുത്തിയാണ് റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arabian Blasters House Cricket Tournament
Next Story