Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബ്​ മാധ്യമ ഉച്ചകോടി​ ഇന്നുമുതൽ

text_fields
bookmark_border
അറബ്​ മാധ്യമ ഉച്ചകോടി​ ഇന്നുമുതൽ
cancel

ദുബൈ: 24-ാമത് അറബ് മീഡിയ സമ്മിറ്റിന് ചൊവ്വാഴ്ച ദുബൈയിൽ തുടക്കമാകും. ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ്​ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരം സംഘടിപ്പിക്കുന്ന അറബ്​ മാധ്യമ ഉച്ചകോടി സെപ്റ്റംബർ 17 വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് നടക്കുന്നത്. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തും. യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്, വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, റോയിട്ടേഴ്‌സ്, യൂറോന്യൂസ്, എ.എഫ്‌.പി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാർ, അറബ്-ഗൾഫ് മേഖലയിലെ ചലച്ചിത്ര താരങ്ങൾ എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arab Media Summit Begins Today.
Next Story