അറബ് ഹെൽത്ത് സമാപിച്ചു
text_fieldsദുബൈ: ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറന്ന് അറബ് ഹെൽത്ത് സമാപിച്ചു. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയായ അറബ് ഹെൽത്തിലേക്ക് നാലു ദിവസത്തിനിടെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ആരോഗ്യമേഖലയിലെ അതിനൂതനമായ കണ്ടുപിടിത്തങ്ങളും ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു.
ദുബൈ: ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറന്ന് അറബ് ഹെൽത്ത് സമാപിച്ചു. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയായ അറബ് ഹെൽത്തിലേക്ക് നാലു ദിവസത്തിനിടെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ആരോഗ്യമേഖലയിലെ അതിനൂതനമായ കണ്ടുപിടിത്തങ്ങളും ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു.
45 രാജ്യങ്ങളിലെ 50,000 ആരോഗ്യമേഖല വിദഗ്ധരും 3000 എക്സിബിറ്റർമാരും പങ്കെടുത്തു. ഒമ്പത് കോൺഫറൻസുകളിലായി 300ലേറെ പ്രഭാഷകരും 3200 പ്രതിനിധികളും അറബ് ഹെൽത്തിന്‍റെ ഭാഗമായി. മേള സമാപിച്ചെങ്കിലും വെർച്വൽ സെഷനുകൾ തുടരും.45 രാജ്യങ്ങളിലെ 50,000 ആരോഗ്യമേഖല വിദഗ്ധരും 3000 എക്സിബിറ്റർമാരും പങ്കെടുത്തു. ഒമ്പത് കോൺഫറൻസുകളിലായി 300ലേറെ പ്രഭാഷകരും 3200 പ്രതിനിധികളും അറബ് ഹെൽത്തിന്‍റെ ഭാഗമായി. മേള സമാപിച്ചെങ്കിലും വെർച്വൽ സെഷനുകൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

