Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​പ​ക​ട​സ്ഥ​ല​ത്തെ...

അ​പ​ക​ട​സ്ഥ​ല​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന്​ അറബ് പൗരന് ആ​ദ​രം

text_fields
bookmark_border
അ​പ​ക​ട​സ്ഥ​ല​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന്​ അറബ് പൗരന് ആ​ദ​രം
cancel
camera_alt

മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം

ന​ട​ത്തി​യ അ​റ​ബ് പൗ​ര​നെ അ​ബൂ​ദ​ബി പൊ​ലീ​സ് ആ​ദ​രി​ക്കു​ന്നു

Listen to this Article

അ​ബൂ​ദ​ബി: മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​തി​ന് അ​റ​ബ് പൗ​ര​നെ ആ​ദ​രി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്.

അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് പൊ​ലീ​സ് പ​ട്രോ​ള്‍, ട്രാ​ഫി​ക്, റ​സ്‌​പോ​ണ്‍സ് ടീ​മു​ക​ള്‍ക്കും ആം​ബു​ല​ന്‍സി​നും ഉ​ട​ന​ടി എ​ത്തി​ച്ചേ​രു​ന്ന​തി​ന് വേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ക​യും മേ​ഖ​ല​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​നു​ള്ള പ​രി​ജ്ഞാ​നം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ​രം ന​ൽ​കി​യ​ത്. ഈ ​അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ര്‍ക്ക് അ​പ​ക​ട​സ്ഥ​ല​ത്ത് അ​തി​വേ​ഗം എ​ത്തി​ച്ചേ​രാ​നും ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​നും സ​ഹാ​യ​ക​ര​മാ​യ​ത്. അ​ല്‍ ദ​ഫ്​​റ റീ​ജ്യ​ന്‍ പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ഹം​ദാ​ന്‍ സെ​യി​ഫ് അ​ല്‍ മ​ന്‍സൂ​രി​യാ​ണ് അ​റ​ബ് പൗ​ര​നു​ള്ള സ​മ്മാ​നം കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsarab citizenAbudabi Policegulf news malayalam
News Summary - Arab citizen honored for rescue efforts at disaster site
Next Story