Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുകവലിക്കെതിരെ സ്കൂൾ വിദ്യാർത്ഥികൾ
text_fieldsbookmark_border
ഷാർജ:ലോക പുകയില വിരുദ്ധ ദിനത്തിെൻ്റ ഭാഗമായി ബോധവൽക്കരണവുമായി ഏതാനും സ്കൂൾ വിദ്യാർത്ഥികൾ. ഷാർജയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പത്തോളം പേർ ചേർന്ന വിദ്യാർത്ഥി സംഘമാണ് ലേബർ ക്യാമ്പുകളിൽ ഉൾപ്പെടെ എത്തി ബോധവൽക്കരണ പ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തിയ സംഘം പുകയില ഉപയോഗത്തിെൻ്റ ദോഷ വശങ്ങളെ കുറിച്ച് വിശദീകരിച്ചു. അൻഫാസ് അൻസാറിെൻ്റ നേതൃത്വത്തിലുള്ള സംഘത്തിൽ ഫയാസ് അൻസാർ,സഫ് വാൻ മനാഫ്, അഹ്സൻ ഷഹാൽ തുടങ്ങിയ വിദ്യാർത്ഥികളും ഉണ്ടായിരുന്നു അസോസിയേഷൻ ജോയിൻ്റ് ജനറൽ സെക്രട്ടറി എസ്.എം.ജാബിർ ജോയിൻ്റ് ട്രഷറർ അനിൽ വാര്യർ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ആർ.പ്രകാശ്, ജോയ് തോട്ടുങ്ങൽ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു. പുകയില വിരുദ്ധ പ്രതിജ്ഞയുമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
