Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ള്ള​പ്പ​ണം ത​ട​യ​ൽ;...

ക​ള്ള​പ്പ​ണം ത​ട​യ​ൽ; യു.​എ.​ഇ-​ഈ​ജി​പ്ത്​ ക​രാ​ർ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
ക​ള്ള​പ്പ​ണം ത​ട​യ​ൽ; യു.​എ.​ഇ-​ഈ​ജി​പ്ത്​ ക​രാ​ർ ഒ​പ്പു​വെ​ച്ചു
cancel
camera_alt

ക​ള്ള​പ്പ​ണം, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ ത​ട​യ​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട്​ ത​യാ​റാ​ക്കി​യ ധാ​ര​ണ​പ​​ത്ര​ത്തി​ൽ യു.​എ.​ഇ-​ഈ​ജി​പ്ത്​ പ്ര​തി​നി​ധി​ക​ൾ ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: ക​ള്ള​പ്പ​ണം, തീ​വ്ര​വാ​ദ​ത്തി​ന്​ ഫ​ണ്ട്​ ന​ൽ​ക​ൽ എ​ന്നി​വ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ​യും ഈ​ജി​പ്തും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും ഇ​രു രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന പൊ​തു വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​രാ​ർ.

ക​രാ​ർ​പ്ര​കാ​രം ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. ഈ ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ക​രാ​റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക. ക​ള്ള​പ്പ​ണ​ത്തെ കു​റി​ച്ചും തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്ങി​നെ കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​ർ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, കോ​ൺ​ഫ​റ​ൻ​സ്​ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agreementUAE-EgyptAnti-Money Laundering
News Summary - Anti-Money Laundering; UAE-Egypt signed a preliminary agreement
Next Story