Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്‍സാ​ര്‍ സ്കൂ​ള്‍...

അ​ന്‍സാ​ര്‍ സ്കൂ​ള്‍ അ​ലു​മ്നി സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ന്‍സാ​ര്‍ സ്കൂ​ള്‍ അ​ലു​മ്നി സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പെ​രു​മ്പി​ലാ​വ് അ​ന്‍സാ​ര്‍ സ്കൂ​ള്‍ 2008 പ്ല​സ് ടു ​ബാ​ച്ച് അ​ലു​മ്നി സം​ഗ​മം

അ​ജ്മാ​ന്‍: പെ​രു​മ്പി​ലാ​വ് അ​ന്‍സാ​ര്‍ സ്കൂ​ള്‍ അ​ലു​മ്നി 2008 പ്ല​സ് ടു ​ബാ​ച്ച് വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ്നേ​ഹ​വി​രു​ന്നും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. അ​ജ്മാ​നി​ലെ ഹീ​ലി​യോ​യി​ൽ അ​ജ്‌​മാ​ൻ ഫാം​ഹൗ​സി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ല്‍ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ത്തി​ച്ചേ​ർ​ന്നു. യു.​എ.​ഇ അ​ൻ​സാ​ർ അ​ലു​മ്നി ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ഹ​സീ​ബ് ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കീ​പു​റ​മെ ടീം ‘​ഇ​ശ​ൽ ദു​ബൈ’ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family MeetAnsar School
News Summary - Ansar School Alumni Conducted Family Meet
Next Story