Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാർഷിക പരീക്ഷാ ഫലം...

വാർഷിക പരീക്ഷാ ഫലം ജൂലൈ 12, 13 തീയതികളിൽ

text_fields
bookmark_border
വാർഷിക പരീക്ഷാ ഫലം ജൂലൈ 12, 13 തീയതികളിൽ
cancel

ദുബൈ: 2025–2026 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിക്കുന്ന തീയതി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. എല്ലാ സ്കൂൾ തലങ്ങളിലുമുള്ള ഫലം ജൂലൈ 12, 13 തീയതികളിലായാണ് പ്രഖ്യാപിക്കുക.

ഫല പ്രഖ്യാപന സമയക്രമം

  • ജൂലൈ 12, ഞായറാഴ്ച: ഗ്രേഡ് 12: രാവിലെ 10:00 മണി മുതൽ
  • ഗ്രേഡ് 9 മുതൽ 11 വരെ: ഉച്ച 12:00 മണി മുതൽ
  • ജൂലൈ 13, തിങ്കളാഴ്ച:
  • ഗ്രേഡ് 5 മുതൽ 8 വരെ: രാവിലെ 10:00 മണി മുതൽ
  • ഗ്രേഡ് 1 മുതൽ 4 വരെ: ഉച്ച 12:00 മണി മുതൽ

വിദ്യാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ 'സ്റ്റുഡന്റ് പോർട്ടൽ' വഴി ഇലക്ട്രോണിക് വെരിഫിക്കേഷൻ സേവനം ഉപയോഗിച്ച് പ്രിന്റ് ചെയ്യാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം, പ്രസിദ്ധീകരിച്ച ഷെഡ്യൂൾ അനുസരിച്ച് രാത്രി 8:00 മണി മുതൽ അടുത്ത ദിവസം ഉച്ച 12:00 മണി വരെ സർട്ടിഫിക്കറ്റ് പ്രിന്‍റിങ്​ ലഭ്യമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationStudentsuae ministryUAE NewsExam ResultsAnnual
News Summary - Annual exam results on July 12th and 13th
Next Story